24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഭൂ​വു​ട​മ​ക​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
Kerala

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഭൂ​വു​ട​മ​ക​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​നു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കേ​ണ്ട ഭൂ​വു​ട​മ​ക​ൾ ഇ​നി​യും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ 24 ന് ​മു​മ്പാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.ക​രി​വെ​ള്ളൂ​ർ, വെ​ള്ളൂ​ർ, പ​രി​യാ​രം, മോ​റാ​ഴ, കോ​റോം, ത​ളി​പ്പ​റ​മ്പ്, കു​ഞ്ഞി​മം​ഗ​ലം, ചെ​റു​താ​ഴം, ക​ട​ന്ന​പ്പ​ള്ളി, ഏ​ഴോം,ക​ല്യാ​ശേ​രി, പാ​പ്പി​നി​ശേ​രി വി​ല്ലേ​ജി​ലു​ള്ള​വ​ർ സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ -എ​ൻ​എ​ച്ച് ) ത​ളി​പ്പ​റ​മ്പ് ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04602300043.ചി​റ​ക്ക​ൽ, പു​ഴാ​തി, വ​ലി​യ​ന്നൂ​ർ, എ​ള​യാ​വൂ​ർ, ചേ​ലോ​റ എ​ട​ക്കാ​ട്, ചെ​മ്പി​ലോ​ട്, ക​ട​മ്പൂ​ർ, മു​ഴ​പ്പി​ല​ങ്ങാ​ട് വി​ല്ലേ​ജി​ലു​ള്ള​വ​ർ സ്പെ​ഷ്യ​ൽ ത​ഹ​സീ​ൽ​ദാ​ർ (എ​ൽ​എ -എ​ൻ​എ​ച്ച് ) യൂ​ണി​റ്റ് ര​ണ്ട്, ക​ണ്ണൂ​ർ ഓ​ഫീ​സി​ലു​മാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. ഫോൺ: 04972707623.

Related posts

രാ​ജ്യ​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കൊ​ച്ചി മൂ​ന്നാ​മത്

Aswathi Kottiyoor

സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധം

Aswathi Kottiyoor

ഓല, ഊബർ, റാപ്പിഡോ ഓട്ടോ സർവീസ് കർണാടക സർക്കാർ നിരോധിക്കുന്നു; ‘നിയമവിരുദ്ധമെന്ന്’ സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox