23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ റിട്ട. അധ്യാപിക മേരി തോമസ് ചാലയ്ക്കൽ (83)അന്തരിച്ചു
Iritty

ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ റിട്ട. അധ്യാപിക മേരി തോമസ് ചാലയ്ക്കൽ (83)അന്തരിച്ചു

ഇരിട്ടി: ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ റിട്ട. അധ്യാപിക മേരി തോമസ് ചാലയ്ക്കൽ (83)അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10ന് നെല്ലിക്കാം പോയിൽ സെൻ്റ് സെബാസ്റ്റ്യൻ ഫെറോന ദേവാലയത്തിൽ. ഭർത്താവ് സി.പി. തോമസ് (റിട്ട. അധ്യാപകൻ വയത്തൂർ യു.പി. എസ്. ), മക്കൾ: ലിമ ജോസ്(റിട്ട. അധ്യാപിക തൊണ്ടിയിൽ സെൻ്റ് ജോസഫ് എച്ച്. എസ് ) ‘ജിന്നി തോമസ്, ലീനാ സാമുവൽ, ഡെന്നി തോമസ് (മാധ്യമം. സർക്കുലേഷൻ മാനേജർ, കൊച്ചി), റീനാ ജോസ്, മരുമക്കൾ: ജോസ് .ടി .സെബാസ്റ്റ്യൻ ( റിട്ട.എ.ഇ.ഒ. ഇരിക്കൂർ ), തോമസ്. എം.എൽ ( റിട്ട.. അധ്യാപകൻ, മട്ടന്നൂർ പോളിടെക്നിക്), പി. എസ്. സാമുവൽ (റിട്ട. അക്കൗണ്ടൻ്റ് ഓഫിസർ.ഖാദി ബോർഡ്), സോണിയഡെന്നി, ടി.എം.ജോസ് (റിട്ട.. ഓവർസിയർ.പേരാവൂർ ബ്ലോക്ക്) ,
സഹോദരങ്ങൾ: റോസ് ലിജോണി (തൃശൂർ) തോമുണ്ണി (റിട്ട. അധ്യാപകൻ വയത്തൂർ യു.പി. എസ് ), ഹില്ലരിയോസ്(റിട്ട. മിലട്ടറി ഓഫിസർ, മുംബൈ), ജോൺസൺ അക്കര അരിയല്ലൂർ ബ്രിസിനസ്സ്, കോഴിക്കോട്) പരേതരായ വർഗിസ് (റിട്ട.അധ്യാപകൻ, ഡോൺ ബോസ്ക്കോ, ഇരിങ്ങാലക്കുട), ക്രിസ്റ്റി (റിട്ട: അധ്യാപിക)

Related posts

ഇരിട്ടി പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

Aswathi Kottiyoor

ഇരിട്ടിയിൽ നിർത്തിയിട്ട പിക്കപ്പ് വാഹനത്തിന് തീപിടിച്ചു

Aswathi Kottiyoor

പ്രവർത്തി തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഉളിയില്‍-തില്ലങ്കേരി റോഡ് നവീകരണം

Aswathi Kottiyoor
WordPress Image Lightbox