• Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് 14 ന് ​സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പെ​രി​ങ്ങോം താ​ലൂ​ക്കാ​ശു​പ​ത്രി, ഒ​ടു​വ​ള്ളി​ത്ത​ട്ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, പ​യ്യ​ന്നൂ​ര്‍ സ്വാ​മി ആ​ന​ന്ദ​തീ​ര്‍​ഥ ട്ര​സ്റ്റ് ക​മ്യൂ​ണി​റ്റി ഹാ​ള്‍, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി, പാ​പ്പി​നി​ശേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, മ​ട്ട​ന്നൂ​ര്‍ വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം, പാ​നൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, ഇ​രി​ട്ടി താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും പേ​രാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും ക​ണി​ച്ചാ​ര്‍ വ്യാ​പാ​ര ഭ​വ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ല് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

ഇത് രണ്ടാം ജന്മം’പൂര്‍ണ്ണ ആരോഗ്യവാനായി വാവ സുരേഷ് ആശുപത്രി വിട്ടു

Aswathi Kottiyoor

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീ‍ഡാനുഭവ സ്മരണയിൽ ക്രൈസ്തവർ

Aswathi Kottiyoor

തലശ്ശേരി -മൈസൂര്‍ റെയില്‍പ്പാത; ഹെലിബോണ്‍ സര്‍വേ നവംബര്‍ 17 മുതല്‍

Aswathi Kottiyoor
WordPress Image Lightbox