• Home
  • Uncategorized
  • ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ്
Uncategorized

ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ്

ഇരിട്ടി : ബിജെപി ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളി ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ്എം .ആർ. സുരേഷ്, കൗൺസിലർ പി.പി. ജയലക്ഷ്മി, സി. ബാബു, കെ. ശിവശങ്കരൻ ,അജേഷ് നടുവനാട്, എം. കെ. സന്തോഷ്, വി.എം. പ്രശോഭ് , പ്രിജേഷ് അളോറ, പി. ജിനേഷ്, വിവേക് കീഴൂർ എന്നിവർ നേതൃത്വം നൽകി .

Related posts

ജോ ബൈഡൻ നാളെ ഇസ്രയേലിലേക്ക്; പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച

Aswathi Kottiyoor

വീണ്ടും മയക്കുമരുന്ന് വേട്ട; നാദാപുരത്ത് മാരകമയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ബൗളിംഗിൽ പിടിച്ച് ഗുജറാത്ത്; വീണ്ടും ആദ്യ കളി തോറ്റ് മുംബൈ

Aswathi Kottiyoor
WordPress Image Lightbox