24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വെബ്,മൊബൈല്‍ ക്യാമറകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്;ജാഗ്രത വേണമെന്ന് കേരള പോലീസ്
Kerala

വെബ്,മൊബൈല്‍ ക്യാമറകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്;ജാഗ്രത വേണമെന്ന് കേരള പോലീസ്

കുട്ടികൾ ഉപയോ​ഗിക്കുന്ന ഡിവൈസിലെ വെബ് ക്യാമറകൾ, സമാർട്ട് ഫോൺ ക്യാമറകൾ എന്നിവ ഇന്റെർനെറ്റ് ഉപയോ​ഗ സമയങ്ങളിൽ ക്യാമറകൾ ആവശ്യമില്ലാത്തപ്പോൾ മറച്ചോ ഔട്ട് ഓഫ് ഫോക്കസ് മോഡിലോ സൂക്ഷിക്കാം. നമ്മളുടെ അറിവില്ലാതെ തന്നെ മാൽവെയറുകൾ ഉപയോ​ഗിച്ച് നമ്മുടെ ഡിവൈസിലെ ക്യാമറകൾ ഉപയോഗിക്കാൻ സാധിക്കും. ഓൺലൈനിൽ കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഏറെയും തുടങ്ങുന്നത് അവരുടെ സ്വകാര്യ ചിത്രങ്ങളുപയോ​ഗിച്ചു കൊണ്ടുള്ള ചൂഷണങ്ങളിലൂടെയാണ് എന്ന വസ്തുത ക്യാമറകളുടെ സുരക്ഷിത ഉപയോ​ഗത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.അതു കൊണ്ട് തന്നെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ജാഗ്രത വേണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Related posts

🛑കണ്ണൂർ തോട്ടടയിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor

നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

Aswathi Kottiyoor

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

Aswathi Kottiyoor
WordPress Image Lightbox