22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • മ​​​ഴ​​​യി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​ക്ക് ന​​​ഷ്ടം 24.24 കോ​​​ടി
Kerala

മ​​​ഴ​​​യി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​ക്ക് ന​​​ഷ്ടം 24.24 കോ​​​ടി

ക​​​ഴി​​​ഞ്ഞ മാ​​​സം സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ന​​​ഷ്ടം 24.24 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

5165 വി​​​ത​​​ര​​​ണ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ട​​​സ​​​പ്പെ​​​ട്ടു. 7.72 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വൈ​​​ദ്യു​​​തി ത​​​ട​​​സ​​​പ്പെ​​​ട്ടു. 100 വി​​​ത​​​ര​​​ണ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ​​​ക്ക് കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. ഇ​​​തി​​​ൽ 28 എ​​​ണ്ണം കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലാ​​​ണ്.

ഹൈ ​​​ടെ​​​ൻ​​​ഷ​​​ൻ ലൈ​​​നു​​​ക​​​ളി​​​ൽ 600 പോ​​​സ്റ്റു​​​ക​​​ളും ലോ ​​​ടെ​​​ൻ​​​ഷ​​​ൻ ലൈ​​​നു​​​ക​​​ളി​​​ൽ 2061 പോ​​​സ്റ്റു​​​ക​​​ളും ത​​​ക​​​ർ​​​ന്നു. ഹൈ ​​​ടെ​​​ൻ​​​ഷ​​​ൻ വൈ​​​ദ്യു​​​തി ക​​​ന്പി​​​ക​​​ൾ 488 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ലോ ​​​ടെ​​​ൻ​​​ഷ​​​ൻ ക​​​ന്പി​​​ക​​​ൾ 8156 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പൊ​​​ട്ടി വീ​​​ണു.

കൂ​​​ട്ടി​​​ക്ക​​​ൽ പ്ര​​​ദേ​​​ശ​​​ത്തെ എ​​​ണ്‍​പ​​​തോ​​​ളം വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ടു​​​ക്കി പെ​​​രു​​​വ​​​ന്താ​​​ന​​​ത്തെ പ​​​തി​​​ന​​​ഞ്ചോ​​​ളം വീ​​​ടു​​​ക​​​ളി​​​ലും ഇ​​​പ്പോ​​​ഴും വൈ​​​ദ്യു​​​തി പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ളി​ൽ ഇ​ള​വ്; ബു​ധ​നാ​ഴ്ച മു​ത​ൽ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​റ​ക്കാം

Aswathi Kottiyoor

രാജേഷിൻ്റെ ഭാര്യയ്ക്ക് ധനസഹായം നൽകി

Aswathi Kottiyoor
WordPress Image Lightbox