24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വാ​ക്സി​ന് ബ്രി​ട്ട​ന്‍റെ അം​ഗീ​കാ​രം
Kerala

കോ​വാ​ക്സി​ന് ബ്രി​ട്ട​ന്‍റെ അം​ഗീ​കാ​രം

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ന് ബ്രി​ട്ട​ന്‍റെ അം​ഗീ​കാ​രം. കോ​വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​വ​ര്‍​ക്ക് ന​വം​ബ​ര്‍ 22നു ​ശേ​ഷം ബ്രി​ട്ട​നി​ല്‍ പ്ര​വേ​ശി​ക്കാം. യു​കെ​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക്വാ​റ​ന്‍റെ​ന്‍ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യും പി​ന്‍​വ​ലി​ച്ചു.

ന​വം​ബ​ര്‍ 22ന് ​പു​ല​ര്‍​ച്ചെ നാ​ല് മു​ത​ലാ​ണ് തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക. കോ​വാ​ക്‌​സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് അം​ഗീ​ക​രി​ച്ച പ്ര​തി​രോ​ധ വാ​ക്‌​സി​നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കോ​വാ​ക്‌​സി​നും ഇ​ടം​പി​ടി​ച്ച​ത്.

Related posts

ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​യ​ർ​ഇ​ന്ത്യ; യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

Aswathi Kottiyoor

പെൻഷൻ: സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് സമയം നീട്ടി

Aswathi Kottiyoor

ദ്രൗപതീ മുർമുവിന് അഭിവാദ്യങ്ങൾ നേർന്ന് കൊട്ടിയൂരിലെ ഗോത്ര ഗ്രാമത്തിലെ വിജയാഘോഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox