22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇ​ന്ധ​ന നി​കു​തി: കോ​ണ്‍​ഗ്ര​സിന്‍റെ ച​ക്ര​സ്തം​ഭ​ന സ​മ​രം നാ​ളെ
Kerala

ഇ​ന്ധ​ന നി​കു​തി: കോ​ണ്‍​ഗ്ര​സിന്‍റെ ച​ക്ര​സ്തം​ഭ​ന സ​മ​രം നാ​ളെ

ഇ​​​ന്ധ​​​നനി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ത്ത സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്. ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി നാ​​​ളെ ച​​​ക്ര സ്തം​​​ഭ​​​നസ​​​മ​​​രം ന​​​ട​​​ത്തും.

ഡി​​​സി​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​വി​​​ലെ 11 മു​​​ത​​​ൽ 11.15 വ​​​രെ​​​യാ​​​ണ് ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​ണ് സ​​മ​​രം. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കാ​​​ത്ത രീ​​​തി​​​യി​​​ലും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഉ​​​ണ്ടാ​​​കാ​​​തെ​​​യും സ​​​മ​​​രം ന​​​ട​​​ത്ത​​ണ​​മെ​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ നി​​ർ​​ദേ​​ശി​​ച്ചു.

Related posts

തുല്യനീതി വേണം, സംസ്ഥാന ബോര്‍ഡ്‌ പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി………..

Aswathi Kottiyoor

ഇനിയും വില കുറയ്ക്കാം; ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം കൂട്ടാന്‍ ഇന്ത്യയോട് റഷ്യ

Aswathi Kottiyoor

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക്

Aswathi Kottiyoor
WordPress Image Lightbox