• Home
  • Iritty
  • മകൻ മരിച്ച് അഞ്ചാം നാൾ അമ്മയും മരിച്ചു
Iritty

മകൻ മരിച്ച് അഞ്ചാം നാൾ അമ്മയും മരിച്ചു

ഇരിട്ടി : മകൻ മരിച്ച് അഞ്ചാം നാൾ അമ്മയും മരിച്ചു. വട്ട്യറ നുച്യാട് കുന്നിലെ മൂലക്കരിയിൽ ജാനകി (92) ആണ് മരണമടഞ്ഞത്. ഇവരുടെ മകൻ പായം മണ്ഡലം കോൺഗ്രസ് സിക്രട്ടറിയും റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റുമായ വട്ട്യറയിലെ ആശ്രമം ഹൌസിൽ ശ്രീധരൻ കഴിഞ്ഞ ഒന്നിന് മരണമടഞ്ഞിരുന്നു. ഇതിനു പിന്നാലെ അഞ്ചാം ദിവസമാണ് അമ്മയും മരണമടയുന്നത് .
ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ. മറ്റ് മക്കൾ: ശാന്തകുമാരി, വിജയലക്ഷ്മി . മരുമക്കൾ: നളിനി,ബഷീർ , പരേതനായ ഹരിദാസ്. സഹോദരങ്ങൾ: കരുണാകരൻ, പരേതരായ ചന്തുക്കുട്ടി , കുഞ്ഞിരാമൻ , രോഹിണി.

Related posts

ആറളം ഫാമിൽ അനമതിൽ നിർമ്മിക്കണം – സി പി എമ്മിന്റെ കലക്ടറേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്നും നാളെയും

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽ സ്വ​യം വി​ര​മി​ക്ക​ൽ

Aswathi Kottiyoor

പേരാവൂർ ഗവ. ഐ ടി ഐ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox