24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ദാമൺ ഗാൽഗുതിന് ബുക്കർ പുരസ്‌കാരം .
Kerala

ദാമൺ ഗാൽഗുതിന് ബുക്കർ പുരസ്‌കാരം .

2021 ലെ ബുക്കർ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ദാമൺ ഗാൽഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമൺ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌. ഇതിനു മുൻപ് രണ്ട്‌ തവണ ദാമാൺ ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.

Related posts

കേളകം റെഡ് സ്റ്റാർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor

നെതർലൻഡ്സ് –2 സെനെഗൽ – 0ഒടുവിൽ 
ഡച്ച്‌ വാഴ്‌ച ; സെനെഗലിനെ രണ്ട്‌ ഗോളിന്‌ കീഴടക്കി ദോഹ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox