24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി​നി​മ​ക്കാ​ര​ട​ക്കം ബ​ഹു​മാ​ന്യ​രാ​യ പ​ല​രും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഭാ​ഗ​മെ​ന്ന് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ
Kerala

സി​നി​മ​ക്കാ​ര​ട​ക്കം ബ​ഹു​മാ​ന്യ​രാ​യ പ​ല​രും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഭാ​ഗ​മെ​ന്ന് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ

സി​നി​മാ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ബ​ഹു​മാ​ന്യ​രാ​യ പ​ല​രും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഓ​രോ കേ​സു​ക​ളി​ൽ നി​ന്ന് മ​ന​സി​ലാ​കു​ന്ന​താ​യി മ​ന്തി എം.​വി. ഗോ​വി​ന്ദ​ൻ. ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു പാ​ഷ​നാ​യി മാ​റി​യി​ട്ടു​ണ്ട്. എ​ക്സൈ​സി​ലും മ​റ്റ് വ​കു​പ്പു​ക​ളി​ലും ഒ​രു ചെ​റി​യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ മ​യ​ക്ക് മ​രു​ന്ന് ലോ​ബി​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഹൈ​സ്കൂ​ൾ ത​ല​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​വ​രെ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​ക​യാ​ണ്. വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നി​രോ​ധ​ന​ത്തോ​ടെ കാ​ന്പ​സു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ന്പ​സ് രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ച്ച​തു​കൊ​ണ്ട് ഉ​ണ്ടാ​കു​മെ​ന്നു ക​രു​തി​യ നേ​ട്ട​ത്തേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്കാ​ണ് സ്ഥി​തി പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​യ​ക്കു മ​രു​ന്നു കേ​സി​ൽ പി​ടി​ച്ചി​ച്ചെ​ടു​ക്കു​ന്ന കേ​സു​ക​ൾ നി​ര​വ​ധി​യാ​ണെ​ങ്കി​ലും പി​ടി​കൂ​ടാ​ത്ത​വ​യും ധാ​രാ​ള​മാ​ണ്. കി​ലോ​ക്ക് 5.5 കോ​ടി രൂ​പ​വ​രെ വി​ല​യു​ള്ള എം​ഡി​എം​എ പോ​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ൽ മ​ദ്യം വി​ത​ര​ണം ചെ​യ്താ​ൽ തൊ​ഴി​ലു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കും. സം​സ്ഥാ​ന​ത്ത് ര​ണ്ട് വി​മു​ക്തി കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി തു​ട​ങ്ങും. 14 ജി​ല്ല​ക​ളി​ൽ നി​ല​വി​ലെ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വി​മു​ക്തി ചി​കി​ത്സ​ക്കാ​യി 52034 പേ​ർ​ക്ക് ഒ​പി ചി​കി​ത്സ​യും 4745 പേ​ർ​ക്ക് കി​ട​ത്തി ചി​കി​ത്സ​യും ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

വിദ്യാർഥികൾക്ക് നൽകിയ കപ്പലണ്ടി മിഠായിയിൽ വിഷാംശം; ലാബ് റിപ്പോർട്ട് സർക്കാരിന് കൈമാറി

Aswathi Kottiyoor

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും

Aswathi Kottiyoor

വന്യജീവി ശല്യം രൂക്ഷം: വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം

Aswathi Kottiyoor
WordPress Image Lightbox