24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം​ക്ര​മീ​ക​രി​ച്ചു.
Kerala

സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം​ക്ര​മീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം​ക്ര​മീ​ക​രി​ച്ചു. രാ​ത്രി എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യം. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്.

രാ​ത്രി 10ന് ​ശേ​ഷം പ​ട​ക്കം പൊ​ട്ടി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

Related posts

രണ്ട് പേർക്ക് മികച്ച വാക്സിനേറ്റർമാരുടെ ദേശീയ പുരസ്‌കാരം

Aswathi Kottiyoor

ഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ

Aswathi Kottiyoor

ഹ​ജ് ന​ട​പ​ടി​ക​ള്‍ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും

Aswathi Kottiyoor
WordPress Image Lightbox