24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റിവ് സോസൈറ്റിയുടെ ഇരിട്ടി ബ്രാഞ്ച് കേരളപ്പിറവി ദിനത്തിൽ കർഷകരെ ആദരിച്ചു
Iritty

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റിവ് സോസൈറ്റിയുടെ ഇരിട്ടി ബ്രാഞ്ച് കേരളപ്പിറവി ദിനത്തിൽ കർഷകരെ ആദരിച്ചു

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റിവ് സോസൈറ്റിയുടെ ഇരിട്ടി ബ്രാഞ്ച് കേരളപ്പിറവി ദിനത്തിൽ കർഷകരെ ആദരിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച നിർമ്മലഗിരി കോളേജ് റിട്ടർഡ് പ്രിൻസിപ്പൽ ശ്രീ ജോസ്ലറ്റ് മാത്യു, ജൈവകം തില്ലങ്കേരി അഗ്രി ഫാം ഉടമ ശ്രീ ഷിംജിത്ത്,കാർഷിക വൃത്തിയിൽ ആശ്രയിച്ചു വർഷങ്ങൾ ആയി കുടുംബം പുലർത്തുന്ന പ്രകാശൻ പി വി എന്നിങ്ങനെ 3 രീതിയിലുള്ള കർഷകരെ ആണ് ആദരിച്ചത്. ആദരവ് എന്ന് പേരിട്ട ചടങ്ങിൽ ബാങ്ക് ഇൻ ചാർജ്ജ് ജിതിൻ ആനന്ദ് സ്വാഗതവും നഗരസഭ വൈസ് ചെയർമാൻ പി പി ഉസ്മാൻ അധ്യക്ഷനും നിർവഹിച്ചു. അനില പി അബ്രഹാം ചടങ്ങിൽ നന്ദിയും പറഞ്ഞു.

Related posts

കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചത് 17 പേരെ –

Aswathi Kottiyoor

ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

പഴശ്ശി പദ്ധതിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Aswathi Kottiyoor
WordPress Image Lightbox