30.2 C
Iritty, IN
September 20, 2024
  • Home
  • Kerala
  • വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ര്‍​ട്ട്
Kerala

വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ര്‍​ട്ട്

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
വി​വി​ധ ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, മ​ഞ്ഞ അ​ലേ​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ള്ള ജി​ല്ല​ക​ള്‍

02-11-2021: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം
03-11-2021: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം

ഈ ​ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ല്‍ 115.6 എം​എം മു​ത​ല്‍ 204.4 എം​എം വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ര്‍​ത്ഥ​മാ​ക്കു​ന്ന​ത്.

മ​ഞ്ഞ അ​ല​ര്‍​ട്ടു​ള്ള ജി​ല്ല​ക​ള്‍

01-11-2021: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്
02-11-2021: തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്
03-11-2021: തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്
04-11-2021: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം,തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്
05-11-2021: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം

ഈ ​ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ല്‍ 64.5 എം​എം മു​ത​ല്‍ 115.5 എം​എം വ​രെ​യു​ള്ള മ​ഴ​യാ​ണ് ശ​ക്ത​മാ​യ മ​ഴ കൊ​ണ്ട് അ​ര്‍​ത്ഥ​മാ​ക്കു​ന്ന​ത്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യു​ന​മ​ര്‍​ദ്ദം നി​ല​വി​ല്‍ കോ​മ​റി​ന്‍ ഭാ​ഗ​ത്തും ശ്രീ​ല​ങ്ക​യു​ടെ വ​ട​ക്ക​ന്‍ തീ​ര​ത്തു​മാ​യി സ്ഥി​തി ചെ​യ്യു​ന്നു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന്യു​ന മ​ര്‍​ദ്ദം ക​ന്യാ​കു​മാ​രി തീ​രം വ​ഴി തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക​ട​ലി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍, പ്ര​ത്യേ​കി​ച്ച്‌ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.

ചി​ല ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ്‌ മ​ഞ്ഞ അ​ലേ​ര്‍​ട്ട് ആ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​റി​യി​പ്പ്.

Related posts

സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി

Aswathi Kottiyoor

ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം ; ആലപ്പുഴ വള്ളികുന്നത്ത് 15 വയസുകാരനെ കുത്തിക്കൊന്നു………

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി വോള്‍വോ , സ്‌കാനിയ ബസുകളില്‍ ചാര്‍ജ്‌ ഇളവ്‌………

Aswathi Kottiyoor
WordPress Image Lightbox