27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡോക്ടർമാരുടെ നിൽപുസമരം നാളെ മുതൽ.
Kerala

ഡോക്ടർമാരുടെ നിൽപുസമരം നാളെ മുതൽ.

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു സർക്കാർ ഡോക്ടർമാർ നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ നിൽപുസമരം ആരംഭിക്കുമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി.എൻ.സുരേഷും അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ആരോഗ്യ ഡയറക്ടറേറ്റ് വരെയുള്ള സ്ഥാപനങ്ങളിൽ ഡോക്ടർമാർ പ്രതിഷേധത്തിന്റെ ഭാഗമാകും. പ്രതിഷേധം സർക്കാർ അവഗണിച്ചാൽ 16ന് ആരോഗ്യവകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Related posts

ഈ മാസത്തെ റേഷൻ വിതരണം ഇന്ന് (മെയ് 6) മുതൽ

പോക്സോ കേസ്; പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല: െഹെക്കോടതി.

Aswathi Kottiyoor

ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ​വ​രും സാ​ധാ​ര​ണ തീ​ര്‍​ഥാ​ട​ക​ർ, വി​ഐ​പി ദ​ര്‍​ശ​നം വേ​ണ്ട: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox