23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത.
Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത.

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ര​ണം. ശ്രീ​ല​ങ്ക തീ​ര​ത്തി​നു​ സ​മീ​പ​മു​ള്ള ന്യൂ​ന​മ​ർ​ദം ര​ണ്ടു ​ദി​വ​സ​ത്തി​നു​ശേ​ഷം തെ​ക്ക​ൻ കേ​ര​ള​തീ​ര​ത്തു​കൂ​ടി സ​ഞ്ച​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​പ്പ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 31 വ​രെ ക​ട​ലി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പോ​ക​രു​തെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.

Related posts

*തമിഴ്‌‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി*

Aswathi Kottiyoor

ന​വ​കേ​ര​ളീ​യം കു​ടി​ശി​ക നി​വാ​ര​ണം: 1.75 കോ​ടി​യു​ടെ വാ​യ്പാ ഇ​ള​വ് ന​ൽ​കി

Aswathi Kottiyoor

പരിശോധന നിരക്ക് കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

Aswathi Kottiyoor
WordPress Image Lightbox