24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ല​സ് വ​ൺ പ്ര​വേ​ശ​നം: സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച മു​ത​ൽ അ​പേ​ക്ഷി​ക്കാം
Kerala

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച മു​ത​ൽ അ​പേ​ക്ഷി​ക്കാം

പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ അ​പേ​ക്ഷി​ക്കാം. ആ​ദ്യം അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റി​ന് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ‍​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷ പു​തു​ക്കി ന​ൽ​കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. പു​തി​യ അ​പേ​ക്ഷ​ക​ളും പു​തു​ക്ക​ൽ അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി ഈ ​മാ​സം 28 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.admission.dge.kerala.gov.in പ​രി​ശോ​ധി​ക്കു​ക.

Related posts

30 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന

Aswathi Kottiyoor

മഴ യാത്ര പോകാം ആനവണ്ടിയിൽ

Aswathi Kottiyoor

കേരളത്തിലെ കര്‍ഷകന് വെറും 4 രൂപ; തക്കാളി മൊത്തം ഗുജറാത്തിലേക്ക്: അവിടെ 80 രൂപ വരെ

Aswathi Kottiyoor
WordPress Image Lightbox