24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ആറളം സ്കൂളിൽ നിന്നും ബോംബ് കണ്ടെത്തി
Iritty

ആറളം സ്കൂളിൽ നിന്നും ബോംബ് കണ്ടെത്തി

ആറളം : സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആറളം ഹയർ സെക്കൻഡറി സ്കൂൾ ശുചീകരണ പ്രവർത്തിക്കിടെ സ്കൂൾ ശൗചാലയത്തിൽ നിന്നും രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി . ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി .

Related posts

ചരമം – നാരായണി അമ്മ

Aswathi Kottiyoor

അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന് പരാതി

Aswathi Kottiyoor

കായിക പരിശീലനം തുടങ്ങി

WordPress Image Lightbox