23.6 C
Iritty, IN
July 15, 2024
  • Home
  • Kerala
  • ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു.
Kerala

ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു.

ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. ഡീ​സ​ലി​ന് 36 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 107.55 രൂ​പ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 101.32 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 109.51 രൂ​പ​യും ഡീ​സ​ലി​ന് 103.15 രൂ​പ​യു​മാ​യി വി​ല. കോ​ഴി​ക്കോ​ട്ട് ഡീ​സ​ലി​ന് ലി​റ്റ​റി​ന് വി​ല 101.46 രൂ​പ​യാ​ണ്. പെ​ട്രോ​ളി​ന് 107.69 രൂ​പ​യു​മാ​യി.

Related posts

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor

കേരളത്തിനും വേണം 
പുതിയ ട്രെയിൻ കോച്ചുകൾ ; സർവീസ്‌ നടത്തുന്ന ട്രെയിനുകളിലെ കോച്ചുകൾ കാലപ്പഴക്കം ചെന്നവയാണെന്ന്‌ റെയിൽവേ

Aswathi Kottiyoor

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍

Aswathi Kottiyoor
WordPress Image Lightbox