24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച ചെങ്കല്‍ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി
Kanichar

കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച ചെങ്കല്‍ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി

കണിച്ചാര്‍: കണിച്ചാര്‍ കാളിയത്ത് പ്രവര്‍ത്തിച്ച സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ ക്വാറിക്കാണ് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് ക്വാറി പ്രവര്‍ത്തിപ്പിച്ചെന്ന പരാതിയിന്മേലാണ് ഇരിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി പത്മാവതിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.കേളകം വില്ലേജ് ഓഫീസര്‍ രാധ, റവന്യൂ ഉദ്യോഗസ്ഥരായ ശ്രീധരന്‍,ലിനീഷ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു

Related posts

‘ഒറ്റയാൾ പ്രതിഷേധ നടപ്പുസമരം’ നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്ക് കണിച്ചാറിൽ സ്വീകരണം നൽകി.

Aswathi Kottiyoor

കണിച്ചാര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് മെമ്പർമാരുടെ പ്രതിഷേധ സമരം

Aswathi Kottiyoor
WordPress Image Lightbox