24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു.

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് ഒ​രു ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100.96 രൂ​പ​യും പെ​ട്രോ​ളി​ന് 107. 20 രൂ​പ​യും വ​ര്‍​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 109.20ഉം ​ഡീ​സ​ല്‍ വി​ല 102.75 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്.

Related posts

സി​ഗ്ന​ൽ ത​ക​രാ​ർ; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു

Aswathi Kottiyoor

സഡൻബ്രേക്കിട്ട് സ്വകാര്യ ബസുകൾ; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 68 എണ്ണം മാത്രം.

Aswathi Kottiyoor

കൃഷി മാറുന്നു; കാർഷികമേഖലയ്ക്ക് ഇനി ബിസിനസ് കമ്പനി.

Aswathi Kottiyoor
WordPress Image Lightbox