24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കനത്ത  മഴ : വീട്ടുമതില്‍ ഇടിഞ്ഞു
Kelakam

കനത്ത  മഴ : വീട്ടുമതില്‍ ഇടിഞ്ഞു

കേളകം: ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത  മഴയില്‍ വീട്ടുമതില്‍ ഇടിഞ്ഞു. നാരങ്ങാത്തട്ട് സ്വദേശി
കാലായിൽ ഷാജിയുടെ വീട്ടു മതിലാണ് ഇടിഞ്ഞത്. മതില്‍ ഇടിഞ്ഞ് അയല്‍വാസിയായ കെ എം റഷീദിന്റെ വീട്ടുമുറ്റത്തേക്കാണ്  വീണത്

 
കനത്ത മഴയില്‍ വീടിനോട് ചേര്‍ന്നുള്ള മതിലിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു.ശാന്തിഗിരി മേമല സ്വദേശിനി ഉപ്പുകുന്നേല്‍ ഷീജയുടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയാണ് തകര്‍ന്നത്.

ഇന്നലെയുണ്ടായ കനത്ത മഴയില്‍ വീടിനു പുറകു വശത്തെ മതില്‍ ഇടിഞ്ഞു.അടയ്ക്കത്തോട് മേമല സ്വദേശി ഇയ്യാലില്‍ ബിജുവിന്റെ വീടിന്റെ പുറകുവശത്തെ മതിലാണ് ഇടിഞ്ഞത്. അപകട ഭീഷണി കണക്കിലെടുത്ത് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.

 

Related posts

മലയോര മേഖലയെ കെ.എസ്.ആര്‍.ടി.സിയും കൈയൊഴിഞ്ഞ അവസ്ഥ ; യാത്രക്കാർ ദുരിതത്തിൽ

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

കർഷക ദിനാചരണംനടത്തി

Aswathi Kottiyoor
WordPress Image Lightbox