24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ട്വന്റി 20 ലോകകപ്പ്‌ : ബംഗ്ലാദേശിന്‌ ജയം.
Kerala

ട്വന്റി 20 ലോകകപ്പ്‌ : ബംഗ്ലാദേശിന്‌ ജയം.

ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിലെ പ്രാഥമിക റൗണ്ടിൽ മുന്നേറാൻ ജയം അനിവാര്യമായ ബംഗ്ലാദേശ്‌ 26 റണ്ണിന്‌ ഒമാനെ തോൽപ്പിച്ചു.

സ്‌കോർ: ബംഗ്ലാദേശ്‌ 153, ഒമാൻ 9–-127

ബി ഗ്രൂപ്പിൽ നാല്‌ പോയിന്റുള്ള സ്‌കോട്‌ലൻഡിന്‌ പിറകിൽ ഒമാനും ബംഗ്ലാദേശിനും രണ്ട്‌ പോയിന്റുണ്ട്‌. ഇതോടെ നാളത്തെ അവസാന മത്സരം നിർണായകമായി. രണ്ട്‌ ടീമുകളാണ്‌ സൂപ്പർ 12ലേക്ക്‌ മുന്നേറുക.

നാല്‌ വിക്കറ്റെടുത്ത മുസ്‌തഫിസുർ റഹ്‌മാനാണ്‌ ബംഗ്ലാദേശിന്റെ വിജയശിൽപ്പി. ഷാക്കിബ്‌ അൽ ഹസ്സന്‌ മൂന്ന്‌ വിക്കറ്റുണ്ട്‌. ഒമാനുവേണ്ടി ഓപ്പണർ ജതീന്ദർ സിങ്‌ (40) മാത്രമാണ്‌ പൊരുതിയത്‌. 3–-90 എന്ന നിലയിൽനിന്നാണ്‌ തകർന്നടിഞ്ഞത്‌. ബംഗ്ലാദേശിനായി ഓപ്പണർ മുഹമ്മദ്‌ നയീം 64 റണ്ണെടുത്തു. ഷാക്കിബ്‌ (42) പിന്തുണ നൽകി.

Related posts

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

ഇന്ന് ഓശാന ഞായർ; ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു

Aswathi Kottiyoor

‘ഓപ്പറേഷൻ യെല്ലോ’: 351 പേർക്ക്‌ പിഴ അനർഹർ വാഴില്ല

Aswathi Kottiyoor
WordPress Image Lightbox