30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​ള​നി​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
Kerala

കോ​ള​നി​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

മ​ഴ​ക്കെ​ടു​തി​യു​ടെ തീ​വ്ര​ത കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്കു​ന്ന മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ള​നി​ക​ളി​ലും ജീ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ.

മ​ഴ​ക്കെ​ടു​തി സം​സ്ഥാ​ന​ത്തു വീ​ണ്ടും ദു​രി​തം വി​ത​യ്ക്കു​ക​യാ​ണ്. ദു​ര​ന്ത ബാ​ധി​ത​ർ​ക്കൊ​പ്പം കോ​ള​നി​ക​ൾ ഒ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​ന്ന നൂ​റു ക​ണ​ക്കി​ന് പ​ട്ടി​ക വി​ഭാ​ഗ​ക്കാ​രു​മു​ണ്ട്. അ​വ​ർ​ക്ക് അ​തി​ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

ആക്രമണകാരികളായ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ

Aswathi Kottiyoor

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കം

Aswathi Kottiyoor

ജില്ലയിൽ 1838 ക്ഷയരോഗികൾ

Aswathi Kottiyoor
WordPress Image Lightbox