24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 21 ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.
Kerala

21 ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.

തു​ട​ർ​ച്ച​യാ​യ 21 ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 105.92 രൂ​പ​യും ഡീ​സ​ലി​ന് 99.61 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഡീ​സ​ലി​ന് 5.87 രൂ​പ​യും പെ​ട്രോ​ളി​ന് 4.01 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല കൂ​ടു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

Related posts

ഹിറ്റാച്ചിയുടെ മുകളില്‍ തെങ്ങുവീണ് ഓപ്പറേറ്റര്‍ മരിച്ചു

Aswathi Kottiyoor

പൊന്നോണപ്പൂവിളിയിൽ നാടും നഗരവും

Aswathi Kottiyoor

*ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox