24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ ഓൺ ലൈൻ മീഡിയ (നവ മാധ്യമ കൂട്ടായ്മ) (asiom)യുടെ സംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു.
Iritty

അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ ഓൺ ലൈൻ മീഡിയ (നവ മാധ്യമ കൂട്ടായ്മ) (asiom)യുടെ സംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു.

ഇരിട്ടി: നവമാധ്യമ കൂട്ടായ്മയുടെ സംഗമവും തിരിച്ചറിയൽ കാർഡ് വിതരണവും ഇന്ന് (ഒക്ടോബർ 15) ഇരിട്ടി വ്യാപാര ഹാളിൽ വച്ച് രാവിലെ 11 മണിക്ക് പി പി ഉസ്മാൻ ഇരിട്ടി നഗരസഭാ വൈസ് പ്രസിഡന്റ് ഉത്ഘാടനം നിർവഹിച്ചു.രഞ്ചിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ മനീഷ് സി.സി. അധ്യക്ഷനായി.
കെ ശ്രീധരൻ, തോമസ് വര്ഗീസ്, ഇബ്രാഹിം മുണ്ടേരി, അരുൺ തോമസ്, അയൂബ് പൊയിലിയൻ, സന്തോഷ്‌ കൊയിറ്റി എന്നിവർ ആശംസകൾ അറിയിച്ചു.സുവീഷ് ബാബു നന്ദി പറഞ്ഞു.
അസോസിയേഷനിൽ മെമ്പർഷിപ്പ് എടുത്ത നവമാധ്യമ വാർത്താ ഗ്രൂപ്പ്‌ അംഗങ്ങൾക്ക് ആദ്യഘട്ടം ഐഡന്റിറ്റി കാർഡ് വിതരണം നടത്തി.തുടർന്ന് മെമ്പർഷിപ് കാമ്പയിനും നടത്തി. കൂടുതൽ ഓൺലൈൻ വാർത്താ ഗ്രൂപ്പ്‌ അഡ്മിന്മാർക്ക് asiom യിൽ അംഗത്വം എടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കു asiom കൂട്ടായ്മയുമായി ബന്ധപ്പെടുക.

Related posts

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് – ഇരിട്ടിയിൽ 822 പേർക്ക് വാക്സിനേഷൻ നൽകി……….

Aswathi Kottiyoor

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ജസ്റ്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍ച്ച് ബിഷപ് ‘മാര്‍.ജോര്‍ജ് ഞറളക്കാട്ട്

Aswathi Kottiyoor

നന്മ ക്രിസ്മസ് – പുതുവത്സര ആഘോഷം

Aswathi Kottiyoor
WordPress Image Lightbox