25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കോടികള്‍ ചെലവാക്കണ്ട സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍
Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കോടികള്‍ ചെലവാക്കണ്ട സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍

ഊര്‍ജ പ്രതിസന്ധിയില്‍ നിന്നും മറികടക്കാന്‍ പ്രതിദിനം 2 കോടിയോളം രൂപ അധികം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് കെഎസ്‌ഇബി വ്യക്തമാക്കി. ജല വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് ലഭ്യമായ വെള്ളത്തിന്‍റെ പത്തിലൊന്നു പോലും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്ത് നിന്ന് ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തില്‍ വാങ്ങുകയാണ്. കല്‍ക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിലും വൈദ്യുതി ക്ഷാമം രൂക്ഷമായത്. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. 1600 മെഗാവാട്ട് മാത്രമാണ് ഇവിടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്.

Related posts

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഉച്ചയ്ക്കു ശേഷം മഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ലിജേഷിന്‌ ഇനി പുതുജീവിതം; മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് കൈമാറി

Aswathi Kottiyoor

പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയത്‌ തുടർഭരണം സാധ്യമാക്കി: കെ കെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox