24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ ഓൺ ലൈൻ മീഡിയ നവ മാധ്യമ കൂട്ടായ്മ ഐഡന്റിറ്റി കാർഡ് വിതരണം.
Iritty

അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ ഓൺ ലൈൻ മീഡിയ നവ മാധ്യമ കൂട്ടായ്മ ഐഡന്റിറ്റി കാർഡ് വിതരണം.

ഇരിട്ടി: നവമാധ്യമ കൂട്ടായ്മ തിരിച്ചറിയൽ കാർഡ് വിതരണം ഒക്ടോബർ 15 ന് ഇരിട്ടി വ്യാപാര ഹാളിൽ വച്ച് രാവിലെ 11 മണിക്ക് ആദ്യത്തെ ബാച്ച് ASIOM ന്റെ വിതരണം നടക്കുന്നു.
ഉദ്ഘാടനം പി പി ഉസ്മാൻ (ഇരിട്ടി നഗരസഭാ വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിക്കുന്നത് മനീഷ് സി.സി.
മെമ്പർഷിപ്പ് ഫീ അടച്ച 28 പേർക്ക് അന്നേ ദിവസം ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതാണ്.ഗ്രൂപ്പിൽ അംഗങ്ങൾ ആയവർ പരിപാടിയിൽ എത്തിച്ചേരേണ്ടതാണ്. തുടർന്ന് മെമ്പർഷിപ് കാമ്പയിനും നടക്കുന്നു.മെമ്പർഷിപ് എടുക്കാൻ എല്ലാവരും തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് കൊണ്ടു വരേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു.

Related posts

ആശങ്ക ഉയർത്തി പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചൽ

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ശല്യം പരിഹാരമില്ലാതെ തുടരുന്നു – തെങ്ങുമറിച്ചിട്ട് ഗതാഗതം തടസ്സപ്പെട്ടു

Aswathi Kottiyoor

കുടകിലേക്കുള്ള പൊതുഗതാഗതം നിലച്ചിട്ട് ഒന്നര മാസം; നി​യ​ന്ത്ര​ണം 30 വ​രെ നീ​ട്ടി

Aswathi Kottiyoor
WordPress Image Lightbox