24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സർക്കാർ ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നിർത്തി
Kerala

സർക്കാർ ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നിർത്തി

കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ചി​ല വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​നു​വ​ദി​ച്ച വ​ർ​ക്ക്​ ഫ്രം ​ഹോം സം​വി​ധാ​നം അ​വ​സാ​നി​പ്പി​ച്ചു. ​കോ​വി​ഡ്​ വ്യാ​പ​ന തോ​തും വാ​ക്​​സി​നേ​ഷ​ൻ പു​രോ​ഗ​തി​യും പ​രി​ഗ​ണി​ച്ചാ​ണി​ത്. സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ക​മ്പ​നി​ക​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ക​മീ​ഷ​നു​ക​ൾ എ​ന്നി​വ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​കും.

Related posts

കൊല്ലത്ത് മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം, അണയ്ക്കാൻ ശ്രമം; ദുരൂഹത

Aswathi Kottiyoor

ബെവ്​കോ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു

Aswathi Kottiyoor

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor
WordPress Image Lightbox