23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • പയ്യാവ്വൂർ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.
Iritty

പയ്യാവ്വൂർ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.

പയ്യാവ്വൂർ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ഇരിക്കൂർ കൃഷി അസിസ്റ്റന്റ് ജീവനക്കാരൻ കരിമ്പക്കണ്ടിയിൽമല്ലിശ്ശേരിൽ അനിൽകുമാർ (30)യാണ് കാണാതായത്. ഇന്നലെ രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി , പണി പൂർത്തിയാക്കാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുളകൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് ദിവമായി ശക്തമായ മഴയുണ്ടായിരുന്നതിനാൽ പുഴയിൽ ഒഴുക്കിന്റെ ശക്തി കുടുതലുള്ളതിനാൽ തിരച്ചിൽ ദുഷ്കരമാണ്.

Related posts

പുഴയോരം ഇടിഞ്ഞു; മട്ടന്നൂർ-ഇരിക്കൂർ റോഡിൽ രാത്രി ഗതാഗത നിരോധനം

Aswathi Kottiyoor

ദേശീയ കളരി ചാംപ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയം നേടിയ താരങ്ങള്‍ക്ക് ജയഭേരി അനുമോദന സംഗമം

Aswathi Kottiyoor

ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox