26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • 29,392 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വാ​​​തി​​​ൽ​​​പ്പ​​​ടി സേ​​​വ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി​​​ട്ടു​​​ണ്ട്: മ​​​ന്ത്രി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ
Kerala

29,392 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വാ​​​തി​​​ൽ​​​പ്പ​​​ടി സേ​​​വ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി​​​ട്ടു​​​ണ്ട്: മ​​​ന്ത്രി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ

സം​​​സ്ഥാ​​​ന​​​ത്ത് 29,392 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വാ​​​തി​​​ൽ​​​പ്പ​​​ടി സേ​​​വ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

പ്രാ​​​യാ​​​ധി​​​ക്യം, ഗു​​​രു​​​ത​​​ര​​​രോ​​​ഗം, അ​​​തി​​​ദാ​​​രി​​​ദ്ര്യം തു​​​ട​​​ങ്ങി​​​യ പ​​​ല​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം ല​​​ഭ്യ​​​മാ​​​കാ​​​ത്ത​​​വ​​​രെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

മ​​​സ്റ്റ​​​റിം​​​ഗ്, ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നു​​​ള്ള അ​​​പേ​​​ക്ഷ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ​​​നി​​​ധി​​​യി​​​ൽനി​​​ന്നു​​​ള്ള സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ, ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം എ​​​ന്നീ അ​​​ഞ്ചു സേ​​​വന​​​ങ്ങ​​​ളാ​​​ണു വാ​​​തി​​​ൽ​​​പ്പ​​​ടി സേ​​​വ​​​ന​​​ങ്ങ​​​ളാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 38 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും 12 ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 50 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Related posts

കേന്ദ്ര- സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

ബാലവേല-ബാലവിവാഹ വിമുക്ത കേരളം സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം ജൂൺ 6ന്

Aswathi Kottiyoor

സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തിന്‍റെ നി​റം ന​ൽ​ക​രു​ത്; മു​ള​യി​ലേ നു​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox