27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ക​ട​ല്‍ക​യ​റ്റത്തിന് ശാ​ശ്വ​തമായ പ​രി​ഹാ​രം വേ​ണം : ഹൈ​ക്കോ​ട​തി
Kerala

ക​ട​ല്‍ക​യ​റ്റത്തിന് ശാ​ശ്വ​തമായ പ​രി​ഹാ​രം വേ​ണം : ഹൈ​ക്കോ​ട​തി

കേ​​​ര​​​ള​​​ത്തി​​ന്‍റെ തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ല്‍ ക​​​ട​​​ല്‍ ക​​​യ​​​റു​​​ന്ന​​​ത് ഒഴിവാക്കാന്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ര്‍​ത്തിച്ച്‌ ഒരു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കണ്ടെത്തണമെന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം. ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ കൃ​​​പാ​​​സ​​​നം കോ​​​സ്റ്റ​​​ല്‍ മി​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​വ.​ ഡോ.​ ​​വി.​​​പി. ജോ​​​സ​​​ഫ് വ​​​ലി​​​യ​​​വീ​​​ട്ടി​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യില്‍ തീ​​​ര​​​മേ​​​ഖ​​​ല​​​യോ​​​ടും തീ​​​ര​​​ദേ​​​ശ​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രോ​​​ടും സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​വ​​​ഗ​​​ണ​​​ന കാട്ടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാലാണ് ഹൈ കോടതി ഈ തീരുമാനം എടുത്തത്.
കൂടാതെ കേ​​​ര​​​ള​​​ത്തി​​​ലെ തീ​​​ര​​​ദേ​​​ശ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​നു നാ​​​ഷ​​​ണ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ എ​​​ര്‍​ത്ത് സ​​​യ​​​ന്‍​സ് സ്റ്റ​​​ഡീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ ക​​​ര​​​ട് റി​​​പ്പോ​​​ര്‍​ട്ട് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പ​​​രി​​​ശോ​​​ധി​​​ച്ച്‌ കഴിഞ്ഞ് മാത്രമേ കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സ​​​മ​​​ര്‍​പ്പി​​​ക്കാവ്‌ എന്നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

നക്സൽബാധിത പ്രദേശങ്ങളിൽ 4ജി സൗകര്യങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ

Aswathi Kottiyoor

ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകും; ആശുപത്രികൾ സജ്ജമാകണമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox