കണ്ണുർ: ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 552 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :10.72%.
*സമ്പര്‍ക്കം മൂലം:*
കണ്ണൂര്‍ കോര്പ്പറേഷന് 46
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 8
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 26
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 7
തലശ്ശേരി നഗരസഭ 7
ആലക്കോട് 15
അഞ്ചരക്കണ്ടി 8
ആറളം 16
അയ്യന്‍കുന്ന് 3
അഴീക്കോട് 17
ചപ്പാരപ്പടവ് 2
ചെമ്പിലോട് 7
ചെറുകുന്ന് 4
ചെറുപുഴ 3
ചെറുതാഴം 7
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 5
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 5
എരഞ്ഞോളി 1
ഏഴോം 2
കടമ്പൂര് 1
കടന്നപ്പള്ളി-പാണപ്പുഴ 4
കല്യാശ്ശേരി 16
കണിച്ചാര്‍ 10
കാങ്കോല്‍-ആലപ്പടമ്പ 8
കണ്ണപുരം 15
കരിവെള്ളൂര്‍പെരളം 15
കീഴല്ലൂര്‍ 1
കേളകം 7
കൊളച്ചേരി 3
കോളയാട് 15
കൂടാളി 2
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 25
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 6
മാടായി 2
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മയ്യില്‍ 28
മൊകേരി 1
മുണ്ടേരി 10
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 2
നടുവില്‍ 5
നാറാത്ത് 2
ന്യൂമാഹി 2
പടിയൂര്‍ 6
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 3
പാട്യം 8
പട്ടുവം 2
പായം 8
പെരളശ്ശേരി 11
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 5
പിണറായി 6
രാമന്തളി 14
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 10
ഉദയഗിരി 4
ഉളിക്കല്‍ 3
വേങ്ങാട് 13
കോഴിക്കോട് 1
*ഇതരസംസ്ഥാനം:*
ചെറുകുന്ന് 1
കേളകം 1
*ആരോഗ്യപ്രവര്‍ത്തകര്‍:*
കണ്ണൂര്‍ കോര്പ്പറേഷന് 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
കരിവെള്ളൂര്‍ പെരളം 1
തൃപ്പങ്ങോട്ടൂര്‍ 1