24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • *കേളകം ടൗണിലെ ഗൂർഖയ്ക്ക് കുത്തേറ്റു*
Kelakam

*കേളകം ടൗണിലെ ഗൂർഖയ്ക്ക് കുത്തേറ്റു*

ഇന്നലെ രാത്രി കേളകം ടൗണിലെ ഗൂർഖയ്ക്ക് മോഷ്ടാക്കളെന്ന് സംശയിക്കുന്നവരിൽ നിന്ന് കുത്തേറ്റു. കേളകം ടൗണിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന ഗൂർഖ ദിൽ ബഹാദൂർ രാത്രി 1.30 ഓടെ സംശയാസ്പദമായി കണ്ട മൂന്നു പേരെ ചോദ്യം ചെയ്തപ്പോൾ ബസ് സ്റ്റാൻഡ് റോഡിലൂടെ മൂവരും ഓടുകയും, ഗൂർഖ ഒരാളെ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. പിടിക്കപ്പെട്ടയാൾ തൻ്റെ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കത്തി തട്ടിമാറ്റവെ ഗൂർഖയുടെ ഇടത് കൈയ്ക്കാണ് കുത്തേറ്റത്.

Related posts

കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി

Aswathi Kottiyoor

കേളകം യു.എം.സി സംഘടിപ്പിക്കുന്ന 101 ദിന കേളകം വ്യാപാരോത്സവത്തിന് തുടക്കമായി.

Aswathi Kottiyoor

ഇരട്ടത്തോട്ടിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.

Aswathi Kottiyoor
WordPress Image Lightbox