24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് വി​ദേ​ശ​മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സം​രം​ഭ​വു​മാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്.
Kerala

സം​സ്ഥാ​ന​ത്ത് വി​ദേ​ശ​മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സം​രം​ഭ​വു​മാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്.

സം​സ്ഥാ​ന​ത്ത് വി​ദേ​ശ​മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സം​രം​ഭ​വു​മാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്. പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി​യു​മാ​യി വി​ല്‍​പ​ന​ശാ​ല​ക​ളി​ലെ​ത്തി ക്യൂ ​നി​ല്‍​ക്കാ​തെ മ​ദ്യം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്‍റെ എ​ല്ലാ വി​ദേ​ശ​മ​ദ്യ​വി​ല്‍​പ​ന ശാ​ല​ക​ളി​ലും ഓ​ൺ​ലൈ​ന്‍ ബു​ക്കിം​ഗ് സം​വി​ധാ​നം സ​ജ്ജ​മാ​യി. ബി​യ​റും, വൈ​നും ല​ഭ്യ​മാ​ണ്. fl.consumerfed.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് മ​ദ്യം ബു​ക്ക് ചെ​യ്യേ​ണ്ട​ത്.

Related posts

സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

തീപ്പേടിയിൽ 29 മാലിന്യമല; മാലിന്യങ്ങൾ പരന്നുകിടക്കുന്നത് 118.55 ഏക്കറിൽ

Aswathi Kottiyoor

ക​ഠി​ന ചൂ​ടി​നെ ക​രു​ത​ലോ​ടെ നേ​രി​ടാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox