24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നീണ്ടുനോക്കി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
Kerala

നീണ്ടുനോക്കി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാം വാർഡ് ആശാവർക്കർ ക്കെതിരെയുഉള്ള സിപിഎം ഗൂഢാലോചനയ്ക്കും,കോവിഡ് രോഗിയുടെ മരണം ആയി ബന്ധപ്പെട്ടു ഉള്ള സിപിഎംന്റെ ആരോപണങ്ങൾക്ക് എതിരെയും ആശ വർക്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീണ്ടുനോക്കി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സുധീപ് ജെയിംസ്, ജില്ല സെക്രട്ടറി ശരത് ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ,മണ്ഡലം പ്രസിഡന്റ്‌ ബ്രിജേഷ് കച്ചിറ, സാവിയോ കണ്ണംതാനം, നിഖിൽ പള്ളിക്കമാലിൽ, റെയ്സൺ കുന്നത്ത്, അശ്വിൻ പൊട്ടനാനി എന്നിവർ നേതൃത്വം കൊടുത്തു.

Related posts

തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു –

Aswathi Kottiyoor

ഇന്ധനവില കുറയ്ക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാന്‍ നീക്കം പെട്രോളിയം ജിഎസ്‌ടി : കേന്ദ്രത്തിന്റേത് “തടിയൂരല്‍ തന്ത്രം

Aswathi Kottiyoor

വന്ദേഭാരത് എക്‌സ്‌പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox