26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
Kelakam

കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.

കേളകം:കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേളകം അടയ്ക്കാത്തോട് ജംഗ്ഷനില്‍ റോഡ് സൈഡില്‍ മണ്ണില്‍ കുഴിച്ചിട്ട പൈപ്പാണ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നത്.  ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ക്ക് യാതൊരു കുലക്കുവുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി അറ്റകുറ്റപണി നടത്തി വെള്ളം പാഴാകാതെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

Related posts

അ​മ്പാ​യ​ത്തോ​ട് ചു​രംര​ഹി​ത ​പാ​ത: വനം മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

അടക്കാത്തോട് കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

Aswathi Kottiyoor

ശാ​ന്തി​ഗി​രി​യി​ലെ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് കൊ​ടി​യ യാ​ത്രാ​ദു​രി​തം

Aswathi Kottiyoor
WordPress Image Lightbox