24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • “ക​മ്പ​നി​ക്ക​ടി​ച്ച​തു’ കോ​ടി​ക​ള്‍ ലോ​ട്ട​റി സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നാ​ളി​ല്ല
Kerala

“ക​മ്പ​നി​ക്ക​ടി​ച്ച​തു’ കോ​ടി​ക​ള്‍ ലോ​ട്ട​റി സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നാ​ളി​ല്ല

ലോ​​​​ട്ട​​​​റി​​​​യി​​​​ല്‍ ഭാ​​​​ഗ്യം തു​​​​ണ​​​​ച്ചി​​​​ട്ടും സ​​​​മ്മാ​​​​ന​​​​ത്തു​​​​ക വാ​​​​ങ്ങാ​​​​ന്‍ ആ​​​​ളെ​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ലോ​​​​ട്ട​​​​റി​ അ​​​ടി​​​ക്കു​​​ന്ന​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​നാ​​​ണ്…! ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ സ​​​​മ്മാ​​​​ന​​​​മ​​​​ടി​​​​ച്ച​​​​വ​​​​ര്‍ ലോ​​​​ട്ട​​​​റി ഹാ​​​​ജ​​​​രാ​​​​ക്കി സ​​​​മ്മാ​​​​ന​​​​ത്തു​​​​ക കൈ​​​​പ്പ​​​​റ്റാ​​​​തി​​​​രു​​​​ന്ന ഇ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഖ​​​​ജ​​​​നാ​​​​വി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ​​​​ത് 291 കോ​​​​ടി രൂ​​​​പ.

2011 മു​​​​ത​​​​ല്‍ 10 വ​​​​ര്‍​ഷം കൊ​​​​ണ്ടു 12,930.06 കോ​​​​ടി രൂ​​​​പ ലോ​​​​ട്ട​​​​റി വി​​​​റ്റു സ​​​​ര്‍​ക്കാ​​​​രി​​​​നു ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​യെ​​​​ന്നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

സ​​​​മ്മാ​​​​ന​​​​ത്തു​​​​ക വാ​​​​ങ്ങാ​​​​നാ​​​​ളി​​​​ല്ലാ​​​​തെ പ​​​​ണം കൂ​​​​ടു​​​​ത​​​​ലാ​​​​യി സ​​​​ര്‍​ക്കാ​​​​രി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ​​​​തു 2019ലാ​​​​ണ്. ക്ലെ​​​​യിം ചെ​​​​യ്യാ​​​​ത്ത സ​​​​മ്മാ​​​​ന​​​​ത്തു​​​​ക​​​​യാ​​​​യി 154.87 കോ​​​​ടി രൂ​​​​പ​​​യാ​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചെ​​​​ത്തി​​​യ​​​ത്. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ 2020ല്‍ 82.75 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഈ ​​​​ഇ​​​​ന​​​​ത്തി​​​​ല്‍ കി​​​​ട്ടി​​​​യ​​​​ത്. 2017ല്‍ 19.90 ​​​​കോ​​​​ടി, 2018ല്‍ 19.21 ​​​​കോ​​​​ടി, 2016ല്‍ 14.25 ​​​​കോ​​​​ടി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു “ക​​​​മ്പ​​​​നി​​​​ക്ക​​​​ടി​​​​ച്ച’ ലോ​​​​ട്ട​​​​റി​​​​ത്തു​​​​ക​​​​യു​​​​ടെ ക​​​​ണ​​​​ക്ക്.

2011-12 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷം മു​​​​ത​​​​ല്‍ ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ച് വ​​​​രെ​​​​യു​​​​ള്ള സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ആ​​​​കെ ലോ​​​​ട്ട​​​​റി വ​​​​രു​​​​മാ​​​​നം 12,630.06 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2016-17ല്‍ 1,882.55 ​​​​കോ​​​​ടി രൂ​​​​പ വ​​​​രു​​​​മാ​​​​നം കി​​​​ട്ടി. തൊ​​​ട്ട​​​ടു​​​​ത്ത വ​​​​ര്‍​ഷം ഇ​​​​ത് 1,695.05 കോ​​​​ടി​​​​യാ​​​​യി. 2019-20 ല്‍ 1,763.69 ​​​​കോ​​​​ടി വ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ള്‍ കോ​​​​വി​​​​ഡി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ലോ​​​​ട്ട​​​​റി വി​​​​ല്പ​​​​ന​​​​യി​​​​ടി​​​​ഞ്ഞ 2020-21 ല്‍ 472 ​​​​കോ​​​​ടി മാ​​​​ത്ര​​​​മാ​​​​ണു ഖ​​​​ജ​​​​നാ​​​​വി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ​​​​ത്.

ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ക്കാ​​​​ലം 3,495.28 കോ​​​​ടി ലോ​​​​ട്ട​​​​റി വി​​​​ല്പ​​​​ന​​​​യി​​​​ലൂ​​​​ടെ കി​​​​ട്ടി​​​​യെ​​​​ന്നാ​​​ണ് ലോ​​​​ട്ട​​​​റി വ​​​​കു​​​​പ്പി​​​​ല്‍ നി​​​​ന്നു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍. ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ലോ​​​​ട്ട​​​​റി​​​​യി​​​​ലെ നേ​​​​ട്ടം 8,662.02 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണെ​​​​ന്നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ പ്രോ​​​​പ്പ​​​​ര്‍ ചാ​​​​ന​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ. ഹ​​​​രി​​​​ദാ​​​​സി​​​​നു ല​​​​ഭി​​​​ച്ച രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ ലോ​​​​ട്ട​​​​റി വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ആ​​​​റു ബം​​​​പ​​​റു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​ടെ 12 ലോ​​​​ട്ട​​​​റി​​​​ക​​​​ളാ​​​​ണു നി​​​​ല​​​​വി​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. 16,703 അം​​​​ഗീ​​​​കൃ​​​​ത ലോ​​​​ട്ട​​​​റി ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്.

Related posts

തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുന്നു

Aswathi Kottiyoor

കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം: ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്

Aswathi Kottiyoor

നി​പ്പ ഭീ​തി​യൊ​ഴി​യു​ന്നു; ഏ​ഴ് പ​രി​ശോ​ധ​ന​ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ്

Aswathi Kottiyoor
WordPress Image Lightbox