24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *വൈകി ഉദിച്ച്‌ ഹൈദരാബാദ്‌ ; റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നാല്‌ റണ്ണിന്‌ തോൽപ്പിച്ചു.*
Kerala

*വൈകി ഉദിച്ച്‌ ഹൈദരാബാദ്‌ ; റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നാല്‌ റണ്ണിന്‌ തോൽപ്പിച്ചു.*

അവസാന സ്ഥാനക്കാരായ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നാല്‌ റണ്ണിന്‌ തോൽപ്പിച്ചു.

സ്‌കോർ: ഹൈദരാബാദ്‌ 7–-141, ബാംഗ്ലൂർ 6–-137

ഭുവനേശ്വർ കുമാറിന്റെ അവസാന ഓവറിൽ ബാംഗ്ലൂരിന്‌ ജയിക്കാൻ ആവശ്യമായ 13 റൺ നേടാനായില്ല. ഡിവില്ലിയേഴ്‌സ്‌ 19 റണ്ണുമായി പുറത്താകാതെനിന്നു. ദേവ്‌ദത്ത്‌ പടിക്കൽ 41 റൺ നേടി.

Related posts

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

Aswathi Kottiyoor

വനം മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയില്‍: മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox