24.2 C
Iritty, IN
July 20, 2024
  • Home
  • Kerala
  • കോവിഡ്‌ : ആശുപത്രിയിൽ ചികിത്സയിലുള്ളത്‌ 11 ശതമാനം
Kerala

കോവിഡ്‌ : ആശുപത്രിയിൽ ചികിത്സയിലുള്ളത്‌ 11 ശതമാനം

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌ 11 ശതമാനംമാത്രം. വാക്‌സിൻ എടുത്തവരും രോഗബാധിതരാകുന്നുണ്ടെങ്കിലും തീവ്രമാകുന്നില്ല. സംസ്ഥാനത്ത്‌ ഒരു ഡോസ്‌ വാക്സിനെങ്കിലും എടുത്തവർ 93 ശതമാനമായി.

സെപ്തംബർ 27 മുതൽ ഒക്‌ടോബർ നാലുവരെയുള്ള ശരാശരി 1,42,680 രോഗബാധിതരിൽ രണ്ട്‌ ശതമാനത്തിനാണ്‌ ഓക്‌സിജൻ കിടക്ക വേണ്ടിവന്നത്‌. ഒരു ശതമാനത്തിനുമാത്രമാണ് ഐസിയു ആവശ്യമായത്‌.ആശുപത്രി ചികിത്സ വേണ്ടവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറഞ്ഞത്‌ വാക്സിനേഷന്റെ ഗുണഫലമാണ്‌.

ബുധനാഴ്ച കോവിഡ്‌ ബാധിച്ച 12,616 രോഗികളിൽ 10,544 പേർ വാക്‌സിനെടുത്തവരാണ്‌.

Related posts

നെടുമ്പാശേരിയില്‍ ബോംബ് ഭീഷണി; റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു; പരിശോധന

Aswathi Kottiyoor

2020-21 എ​യ്ഡ​ഡ് സ്‌​കൂ​ള്‍ നി​യ​മ​ന​ങ്ങ​ള്‍: അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ഉ​ത്ത​ര​വിനു ഹൈ​ക്കോ​ട​തി സ്റ്റേ

Aswathi Kottiyoor

പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും, കടുവ കൊന്നു.

Aswathi Kottiyoor
WordPress Image Lightbox