24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യും തൊ​​​​ഴി​​​​ൽ നേ​​​​ടാ​​​​ൻ നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി
Kerala

ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യും തൊ​​​​ഴി​​​​ൽ നേ​​​​ടാ​​​​ൻ നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി

ലോ​​​​കസാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കനു​​​​സ​​​​രി​​​​ച്ചു സം​​​​സ്ഥാ​​​​ന​​​​ത്തെ തൊ​​​​ഴി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ക​​​​ർ​​​​ക്ക് നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി കെ-ഡി​​​​സ്കി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്നുവ​​​​രു​​​​ന്ന​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

ലോ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു വ​​​​ർ​​​​ക്ക് ഫ്രം ​​​​ഹോം വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ വീ​​​​ട്ടി​​​​നു​​​​ള്ളി​​​​ലോ വീ​​​​ടി​​​​ന​​​​ക​​​​ത്തോ ഇ​​​​രു​​​​ന്നു തൊ​​​​ഴി​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മം.

ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നും എം.​​​​കെ. മു​​​​നീ​​​​റി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ൽ പ്ര​​​​മേ​​​​യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Related posts

വയനാട് കമ്പളക്കാട്ട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം : പ്രതികളെ പിടികൂടി.

Aswathi Kottiyoor

പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

കാൽ പുഴുവരിച്ച വയോധികക്ക് സാമൂഹ്യ നീതി വകുപ്പ് ചികിത്സ ലഭ്യമാക്കും; മക്കൾക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox