24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാ​​​​ര​​​​വാ​​​​ൻ ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്
Kerala

കാ​​​​ര​​​​വാ​​​​ൻ ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്

കാ​​​​ര​​​​വാ​​​​ൻ ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി​​​​യും കാ​​​​ര​​​​വാ​​​​ൻ പാ​​​​ർ​​​​ക്കും സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. കാ​​​​ര​​​​വാ​​​​ൻ പാ​​​​ർ​​​​ക്കു​​​​ക​​​​ളും സ്വ​​​​കാ​​​​ര്യ പൊ​​​​തുമേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.

ര​​​​ണ്ടോ നാ​​​​ലോ വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ കാ​​​​ര​​​​വാ​​​​ൻ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ത്ത​​​​രം പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ടാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കും.

ഭ​​​​ക്ഷ​​​​ണം, വെ​​​​ള്ളം മ​​​​റ്റ് അ​​​​ടി​​​​സ്ഥാ​​​​ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ അ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി തൊ​​​​ഴി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കും. നാ​​​​ട​​​​ൻ ക​​​​ല​​​​ക​​​​ളൊ​​​​ക്കെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ഹ​​​​ബ് ആ​​​​ക്കി ഇ​​​​വി​​​​ടം മാ​​​​റ്റാ​​​​നു​​​​മാ​​​​കും.

വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രമേ​​​​ഖ​​​​ല​​​​യെ പു​​​​തി​​​​യ ത​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ​​​​ള​​​​ർ​​​​ത്താ​​​​നു​​​​ത​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കും. പു​​​​തി​​​​യ വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​ര സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. അ​​​​ഗ്രി ടൂ​​​​റി​​​​സ​​​​ത്തി​​​​ന്‍റെ സാ​​​​ധ്യ​​​​ത മ​​​​ന​​​​സി​​​​ലാ​​​​ക്കി അ​​​​ത് പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഫാം ​​​​ടൂ​​​​റി​​​​സം ശൃം​​​​ഖ​​​​ല​​​​യും ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ച്ച് വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ണ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ഇ​​​​ത്. ഇ​​​​തു​​​​വ​​​​ഴി വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യ്ക്ക് ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ചു വ​​​​രാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും എ​​​​ച്ച്. സ​​​​ലാ​​​​മി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Related posts

ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് ആക്രമിക്കപ്പെട്ട നടി; കക്ഷി ചേരാന്‍ അപേക്ഷ നല്‍കി.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സത്യപ്രതിജ്‌ഞ ഇന്ന്*

Aswathi Kottiyoor
WordPress Image Lightbox