24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു
Kerala

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു. ഡീ​സ​ലി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 30 പൈ​സ​യും ഇ​ന്ന് വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ കൊ​ച്ചിയി​ല്‍ പെ​ട്രോ​ളി​ന് 103.37 രൂ​പ​യും ഡീ​സ​ലി​ന് 96.65 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 105.18 രൂ​പ​യും ഡീ​സ​ലി​ന് 98.38 രൂ​പ​യു​മാ​ണ് വി​ല. സെ​പ്റ്റം​ബ​ർ 25 മു​ത​ല്‍ 12 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ഡീ​സ​ലി​ന് 2. 95 രൂ​പ​യു​ടെ വ​ര്‍​ധ​ന​യു​ണ്ടാ​യി. പെ​ട്രോ​ളി​ന് 1.75 രൂ​പ​യും കൂ​ടി.

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഏ​റ്റ​വും ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ

Related posts

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് പെ​ട്രോ​ളി​ന് 48 പൈ​സ വ​ർ​ധി​ച്ചു

Aswathi Kottiyoor

മഴയുടെ ശക്തി കുറയുന്നു; ഇന്ന് അലര്‍ട്ടുകളില്ല

Aswathi Kottiyoor
WordPress Image Lightbox