24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • തന്തോട് വാര്‍ഡിലെ കരനെല്‍ കൃഷിയുടെ കൊയ്ത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു
Iritty

തന്തോട് വാര്‍ഡിലെ കരനെല്‍ കൃഷിയുടെ കൊയ്ത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു

ഇരിട്ടി:പായം പഞ്ചായത്തിലെ തന്തോട് വാര്‍ഡിലെ കരനെല്‍ കൃഷിയുടെ കൊയ്ത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം പി പി കുഞ്ഞൂഞ്ഞ് അധ്യക്ഷത വഹിച്ചു. എ ആര്‍ സുജ, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ഇരിട്ടിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു……….

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

ആറളം ഫാമിലും പാലപ്പുഴയിലും നാശം വിതച്ച് കാട്ടാനകൾ ………….

Aswathi Kottiyoor
WordPress Image Lightbox