24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി​​ൽ​​വ​​ർ ലൈ​​ൻ റെ​​യി​​ൽ പാ​​ത​​യ്ക്കാ​​യി പ​​രി​​സ്ഥി​​തി ആ​​ഘാ​​തപ​​ഠ​​നം ന​​ട​​ത്തി: മു​​ഖ്യ​​മ​​ന്ത്രി
Kerala

സി​​ൽ​​വ​​ർ ലൈ​​ൻ റെ​​യി​​ൽ പാ​​ത​​യ്ക്കാ​​യി പ​​രി​​സ്ഥി​​തി ആ​​ഘാ​​തപ​​ഠ​​നം ന​​ട​​ത്തി: മു​​ഖ്യ​​മ​​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം, കാ​​സ​​ർ​​ഗോഡ് സി​​ൽ​​വ​​ർ ലൈ​​ൻ റെ​​യി​​ൽ​​പാ​​ത​​യ്ക്കാ​​യി പ​​രി​​സ്ഥി​​തി ആ​​ഘാ​​ത​​പ​​ഠ​​നം ന​​ട​​ത്തി​​യെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.

കേ​​ര​​ള റെ​​യി​​ൽ ഡെ​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​നാ​​ണു പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രു ദ്രു​​ത പ​​രി​​സ്ഥി​​തി ആ​​ഘാ​​ത​​പ​​ഠ​​നം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ സെ​​ന്‍റ​​ർ ഫോ​​ർ എ​​ൻ​​വ​​യോ​​ണ്‍മെ​​ന്‍റ് മു​​ഖേ​​ന​​യും ന​​ട​​ത്തി.

ഇ​​തി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് കെ-​​റെ​​യി​​ൽ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു കൂ​​ടാ​​തെ സ​​മ​​ഗ്ര​​മാ​​യ ഒ​​രു പ​​രി​​സ്ഥി​​തി ആ​​ഘാ​​തപ​​ഠ​​നം ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള ടെ​​ണ്ട​​ർ ന​​ട​​പ​​ടി​​ക​​ൾ അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നും മോ​​ൻ​​സ് ജോ​​സ​​ഫ്, അ​​നൂ​​പ് ജേ​​ക്ക​​ബ്, പി.​​ജെ.​​ ജോ​​സ​​ഫ്, മാ​​ണി ​​സി.​​ കാ​​പ്പ​​ൻ എ​​ന്നി​​വ​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞു.

Related posts

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് 30 കോ​ടി

Aswathi Kottiyoor

പുകയില വിരുദ്ധ ക്ലിനിക്കുകൾ സബ് സെന്റർ തലത്തിൽ കൂടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സർക്കാർ സേവനം മെച്ചമാക്കാൻ സ്‌റ്റാർട്ടപ്പുകൾ ; രാജ്യത്തെ വലിയ ബി2ജി ഉച്ചകോടി തലസ്ഥാനത്ത്

Aswathi Kottiyoor
WordPress Image Lightbox