24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍: 500 രൂ​പ​യാ​ക്കിയ ഉത്തരവ് റ​ദ്ദാ​ക്കി
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍: 500 രൂ​പ​യാ​ക്കിയ ഉത്തരവ് റ​ദ്ദാ​ക്കി

കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​​ന്‍റെ നി​​​ര​​​ക്ക് 500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

1,700 രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 500 രൂ​​​പ​​​യാ​​​ക്കി​​​യതു ചോ​​​ദ്യം ചെ​​​യ്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ദേ​​​വി സ്‌​​​കാ​​​ന്‍​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ലാ​​​ബു​​​ക​​​ളുടെ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​ഞ്ച് വി​​​ധി.

ലാ​​​ബു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ആലോ​​​ചി​​​ച്ച് പു​​​തി​​​യ നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ടി.​​​ആ​​​ര്‍. ര​​​വി സ​​​ര്‍​ക്കാ​​​രി​​​ന് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​. നി​​​ര​​​ക്ക് കു​​​റ​​​ച്ച ഏ​​​പ്രി​​​ല്‍ 30 ലെ ​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​നു പു​​​റ​​​മേ ഇ​​​തു പാ​​​ലി​​​ക്കാ​​​ത്ത ലാ​​​ബു​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന മേ​​​യ് ഒ​​​ന്നി​​​ലെ ഉ​​​ത്ത​​​ര​​​വും റ​​​ദ്ദാ​​​ക്കി.

Related posts

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള അ​ധി​ക​ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി രാ​ജ​ൻ

Aswathi Kottiyoor

ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും

Aswathi Kottiyoor

എല്ലാ പഠിതാക്കൾക്കും സാങ്കേതിക സാക്ഷരത : മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox