24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തു​ട‌​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു.
Kerala

തു​ട‌​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു.

തു​ട‌​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ലെ പെ​ട്രോ​ൾ വി​ല 102.85 ആ​യി. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന് 96.08 രൂ​പ ന​ൽ​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 104.91 രൂ​പ​യും ഡീ​സ​ലി​ന് 98.04രൂ​പ​യു​മാ​ണ് വി​ല.

കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 103.16 രൂ​പ​യും ഡീ​സ​ലി​ന് 96.37 രൂ​പ​യു​മാ​യി.

Related posts

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിന് അഭിനന്ദനങ്ങൾ: എം.വി.ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും

Aswathi Kottiyoor

അവധിദിനങ്ങളിലെ സഞ്ചാരിപ്രവാഹം; ശ്വാസംമുട്ടി താമരശ്ശേരി ചുരം.*

Aswathi Kottiyoor
WordPress Image Lightbox