24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും.
Kerala

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആർഡേം പടാപുടെയ്നും.

2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. ഡേവിഡ് ജൂലിയസും ആർഡേം പടാപുടെയ്നും പുരസ്കാരം പങ്കിട്ടു. ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെപ്പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇരുവരും.

Related posts

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങിയ സംഭവം: ഡ്രൈവർക്ക് സസ്പെൻഷൻ.

Aswathi Kottiyoor

പൊലീസിന് മന്ത്രിയുടെ മുന്നറിയിപ്പ്; ‘ജാഗ്രത വേണം, ഇല്ലെങ്കിൽ അപ്പോൾ പറയാം’.

Aswathi Kottiyoor

സൈക്കോ സോഷ്യൽ സപ്പോർട്ട്: ഒരു കോടിയിലധികം കോളുകൾ വന്നു

Aswathi Kottiyoor
WordPress Image Lightbox