23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശമ്പള പരിഷ്കരണം: കടുപ്പിച്ച് ഡോക്ടര്‍മാര്‍; നാളെ മുതല്‍ നിസ്സഹകരണ സമരം.
Kerala

ശമ്പള പരിഷ്കരണം: കടുപ്പിച്ച് ഡോക്ടര്‍മാര്‍; നാളെ മുതല്‍ നിസ്സഹകരണ സമരം.

ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സർക്കാർ ഡോക്ടർമാർ. നാളെ തുടങ്ങുന്ന രോഗീപരിചരണത്തെ ബാധിക്കാത്ത നിസ്സഹകരണ പ്രതിഷേധത്തിനു പുറമേ, കൂടുതൽ സമരത്തിനും കെജിഎംഒഎ തീരുമാനിച്ചു. ഈ മാസം 15 മുതൽ വിഐപി ഡ്യൂട്ടികളും തദ്ദേശവകുപ്പിന്റെതുൾപ്പെടെ അവലോകന യോഗങ്ങളും ബഹിഷ്കരിക്കും. നവംബർ 16ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.

നവംബർ ഒന്നിന് സെക്രട്ടേറിയേറ്റിനു മുന്നിൽ റിലേ നിൽപു സമരം തുടങ്ങാനും കെജിഎംഒഎ തീരുമാനിച്ചു. നാളെ മുതൽ ടെലി മെഡിസിൻ സേവനങ്ങളും ഓൺലൈൻ മീറ്റിങുകളും ബഹിഷ്കരിച്ചാണ് നിസഹകരണ സമരം.

Related posts

എസ്പിസി കേഡറ്റുകളുടെ സമ്മർ ക്യാമ്പ് സമാപിച്ചു*

ഇന്ത്യക്ക് അഭിമാനമായി പേരാവൂരിൽ നിന്നൊരു 19-കാരൻ

Aswathi Kottiyoor

ക​ഠി​ന ചൂ​ടി​നെ ക​രു​ത​ലോ​ടെ നേ​രി​ടാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox