24.2 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കൊളക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു
Kanichar

കൊളക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു

കണിച്ചാര്‍: കൊളക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു.കൊളക്കാട് പനന്തോട്ടത്തില്‍ ജോഷി തോമസിനെയാണ് കാട്ടുപന്നി ആക്രമിച്ചത്.  പറമ്പില്‍ പശുവിനെ അഴിക്കുമ്പോള്‍  പന്നി അക്രമിക്കുകയായിരുന്നു.വലതു കൈയ്ക്ക് പരിക്കേറ്റ ജോഷി പ്രാഥമിക ചികിത്സ തേടി

Related posts

മണത്തണയിൽ ആസിഡ് ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു

Aswathi Kottiyoor

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

Aswathi Kottiyoor

സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​കാ​ൻ ക​ണി​ച്ചാ​ർ

Aswathi Kottiyoor
WordPress Image Lightbox